ഉപദേശക സമിതി അംഗങ്ങൾ

വളവനാട്‌ കണ്ണൻ തന്ത്രികൾ

ക്ഷേത്രം സ്ഥപതി

ശ്രീ : കുമ്പളം ഷാജി ആചാരി

കൊല്ലശ്ശേരിൽ ഭഗവതി ട്രസ്റ്റിലെ അംഗങ്ങൾ

  1. വിശ്വപ്രസാദ്‌ (മോനച്ചൻ) കൊല്ലശ്ശേരിൽ - പ്രസിഡൻ്റ്
  2. വിശ്വഹുസ്സൈൻ ( ഉണ്ണി) കൊല്ലശ്ശേരിൽ. - സെക്രട്ടറി
  3. വിശ്വലക്ഷ്മി(മോളമ്മ) കൊല്ലശ്ശേരിൽ. - ട്രഷറർ
  4. വിനോമ്മ കൊല്ലശ്ശേരിൽ - എക്സിക്യൂട്ടീവ് കമ്മിറ്റി
  5. കാർത്തിക കൊല്ലശ്ശേരിൽ - എക്സിക്യൂട്ടീവ് കമ്മറ്റി
  6. പ്രദീപൻ മോളമ്മ പരമ്പരപ്പള്ളി - എക്സിക്യൂട്ടീവ് കമ്മിറ്റി
  7. അപർണപ്രദീപൻ പരമ്പരപള്ളി - എക്സിക്യൂട്ടീവ് കമ്മിറ്റി
  8. മോളി സ്വയംവരൻ കഞ്ഞിക്കുഴി
  9. കുഞ്ഞുമോൾ ( ഉദയമ്മ രാജേന്ദ്രൻ - കരുവായിൽ )
  10. അമ്പിളി ( എബിൻ ഷാ ) കണിച്ചുകുളങ്ങര
  11. ബിജി രാജേഷ് കണിച്ചുകുളങ്ങര
  12. സുജ ബേബി - കൊല്ലശ്ശേരിൽ
  13. ലിജിയ പ്രദീപ് - കൊല്ലശ്ശേരിൽ
  14. വിഷ്ണു ബൈജു ( കണ്ണൻ) കൊല്ലശ്ശേരിൽ
  15. ശ്രീലക്ഷ്മി D/o സുജ കൊല്ലശ്ശേരിൽ
  16. സീതാലക്ഷ്മിD/oസുജ കൊല്ലശ്ശേരിൽ
  17. അർജ്ജുൻ ( ഉണ്ണിച്ചൻ) കൊല്ലശ്ശേരിൽ
  18. വിപിൻ കൊല്ലശ്ശേരിൽ
  19. രേഖ വിപിൻ കൊല്ലശ്ശേരിൽ
  20. സെറീന ( കുഞ്ഞുമോൾ തങ്കച്ചൻ) ചാണികാട്ടു വെളി
  21. അംബിക പുരുഷൻ - വാരനാട്
  22. ബിന്നി പ്രിയകുമാർ ( അമ്പിളി) - മാപ്പെത്ത്

Our Major Activities

വലിയ ഗുരുതി

കലശവാർഷിക ഉത്സവത്തോടനുബന്ധിച്ചു വിശേഷാൽ തന്ത്രി മുഖ്യനാൽ നടത്തപ്പെടുന്ന ദർശന പ്രാധാന്യമുള്ള വലിയഗുരുതിയിൽ പങ്കെടുക്കുന്നത് ശത്രുദോഷങ്ങളകറ്റി ഭാഗ്യ ഐശ്വര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനു ഉത്തമമാകുന്നു.

ഗോളക സമർപ്പണം

ഉദ്ദിഷ്ടകാര്യ ലബ്ദ്ധ്യർത്ഥം ഭദ്രകാളി ദേവിയിങ്കൽ പുതിയകാവിലുള്ള ദമ്പതികൾ സമർപ്പിച്ച ഗോളക.

വഴിപാടുകൾ

ക്ഷേത്രത്തിലെ പ്രധാന വഴിപാട് ഭഗവതിസേവയാകുന്നു. വിശേഷാൽ ദിനങ്ങളിൽ ഗണപതി ഹോമം ഭഗവതിസേവ എന്നിവ കൂടാതെ സർപ്പങ്ങൾക്കു നൂറും പാലും തളിച്ചുകൊടയും യക്ഷിഗന്ധർവന്മാർക് വിശേഷാൽ പൂജയും കഴിപ്പിക്കാൻ കഴിയും.

അഷ്ടമംഗല ദേവപ്രശ്നം

2022 സെപ്റ്റംബർ 2, 3 തീയതികളിൽ കേരളത്തിലെ പ്രഗത്ഭരായ ദൈവജ്ഞന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ശ്രീനാഥ് ഒ.ജി. അവർകളുടെ മുഖ്യ കാർമികത്വത്തിൽ നടത്തിയ അഷ്ടമംഗല ദേവപ്രശ്നം.

ദേവപ്രശ്നം

2024 മേയ് മാസം 03 വെള്ളിയാഴ്ച , ദൈവജ്ഞൻ സെൽവരാജ് ഗണകൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ വച്ചു നടത്തിയ ദേവപ്രശ്നം.

 

Location:

കൊല്ലശ്ശേരിൽ അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രം,
പുതുമന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു വടക്കു പടിഞ്ഞാറു വശം,
വേളോർവട്ടം - ഒറ്റപ്പുന്ന,
ചേർത്തല
ആലപ്പുഴ